തിരുമുറ്റത്ത് ചിലമ്പൊലി നാദത്തിനായ്

00

Days

00

Hours

00

Minutes

00

Seconds

25

ജനുവരി

ഒന്നാം കളിയാട്ടം

1200 മകരം 11

26

ജനുവരി

രണ്ടാം കളിയാട്ടം

1200 മകരം 12

27

ജനുവരി

മൂന്നാം കളിയാട്ടം

1200 മകരം 13

28

ജനുവരി

തിരുമുടി നിവരൽ

1200 മകരം 14

മാതമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

Left Image
Right Image

ഐതിഹ്യം


പൊന്നൂന്നൻ തൊണ്ടച്ചൻ ഒരിക്കൽ കോറോം മുച്ചിലോട്ടേക്ക് പോകാനിടയായി. ഭഗവതിയെ ക്ഷണിച്ച് കൂടെ ക്കൊണ്ടുവരാനും പുറക്കുന്ന് എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് മുച്ചിലോട് നിർമ്മിക്കാനും തീരുമാനിച്ചു. മുച്ചിലോടിന്റെ പുറക്കൂട്ട് നിർമ്മിച്ചു കയറ്റാൻ പാകത്തിലാക്കി വെച്ചു. ഈ അവസരത്തിൽ കാളകാട്ടില്ലവുമായുള്ള ശത്രുതയുടെ ഫലമായി മല്ലന്മാരെ വിട്ട് പുറക്കൂട്ട് നശിപ്പിച്ചു. പുറക്കൂട്ട് ഉണ്ടാക്കിവെച്ച സ്ഥലം അന്നു മുതൽ പുറക്കുന്ന് എന്ന് അറിയപ്പെടാൻ തുടങ്ങി......

തെയ്യങ്ങൾ

തെയ്യങ്ങൾ ->